Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202424Friday

പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല; രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും; അതിൽ ഡ്രൈ ഡേ എടുത്ത് കളയും; അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണം! വീണ്ടും ബാർ കോഴ ഭൂതം; ബാർ ഉടമയുടെ വാട്‌സാപ്പ് സന്ദേശം ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ
May 24, 2024 | 06:53 am

തിരുവനന്തപുരം: ഐടി പാർക്കുകളിൽ ബാർ വരുന്നു. ഇതിന്റെ നടത്തിപ്പ് ബാർ ഉടമകൾക്കും കിട്ടിയേക്കും. ഇതിനുള്ള ഭേദഗതികൾ നയത്തിന്റെ കരടിൽ വന്നുവെന്നാണ് സൂചന. അതിനിടെ സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനാ നേതാവ് അയച്ച ശബ്ദ സന്ദേശം ചർച്ചയാവുകയാണ്. ബാർ ഉടമകളുടെ ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ൽ നിന്നും 12 ലേക്ക്) ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ ...


Videos

1 / 10 videos
  1. ഫെസ്റ്റിവലിന് എത്തുന്ന അറബികൾക്കും കോടീശ്വരന്മാർക്കും സുന്ദരികളെ വേണം I Cannes escort WhatsApp group
    24 May 8:23 AM
  2. തലയ്ക്ക് പിന്നിൽ പരുക്കുകളോടെ ലോട്ടറി വില്പനക്കാരൻ മരിച്ച നിലയിൽ I Mukkoottuthara
    24 May 8:00 AM
  3. അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിൽ വൻ മാറ്റങ്ങൾ I amma organisation
    24 May 7:29 AM
  4. യാത്രാ ബോട്ടിൽ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയേക്കും I kerala water transport ticket
    24 May 7:17 AM
  5. മധ്യഗാസയിലെ അൽ അഖ്സ ആശുപത്രി പൂട്ടുന്നു I al aqsa hospital closes
    24 May 7:06 AM
  6. തന്നെ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥിക്ക് ഗുണ്ടയുടെ ക്രൂരമർദ്ദനം I Goonda
    24 May 6:55 AM
  7. ഇന്ത്യാ മുന്നണിയെ രൂക്ഷമായി പരിഹസിച്ച് നരേന്ദ്രമോദി I narendra-modi - Opposition
    24 May 6:44 AM
  8. ഒറ്റദിവസത്തെ റെയ്ഡിൽ ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് വൻ തട്ടിപ്പ് ശൃംഖലയെ I gst raid
    24 May 6:33 AM
  9. തെറ്റ് ചെയ്യുന്നവരെ തുണച്ചാണോ പോലീസിന്റെ മനോവീര്യം സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി I KERALA POLICE
    24 May 6:21 AM
  10. ചലച്ചിത്ര നടി ഉള്‍പ്പെടെ 86 പേര്‍ ലഹരി ഉപയോഗിച്ചെന്ന് പരിശോധനാ ഫലം | hema actress case |
    23 May 10:29 PM

News+

നാലമ്പല ദർശനം; കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും 150 സർവീസുകൾ

Friday / May 24 / 2024

പാലാ: ഈ വർഷത്തെ നാലമ്പല ദർശന തീർത്ഥാടനത്തിന് കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്ന് 150 സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു. ജൂലായ് 16 മുതലാണ് രാമപുരത്തെ നാലമ്പല ദർശനത്തിന് തുടക്കമാകുന്നത്. കഴിഞ്ഞവർഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നായി 70-ൽപരം സർവീസുകളാണ് നടത്തിയത്. ഈ വർഷം വടക്കൻ ജില്ലകളിൽനിന്നും സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷത്തെ കെ.എസ്.ആർ.ടി.സി.യുടെ നാലമ്പല സർവീസുകളുടെ അവലോകനയോഗം പാലാ ഡിപ്പോയിൽ നടന്നു. ഉദ്യോഗസ്ഥരും നാലമ്പല ദർശന ഭാരവാഹികളും...

പോക്കു വരവിന് 50,000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിന് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും

Friday / May 24 / 2024

കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇടനിലക്കാരൻ മുഖേന 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വില്ലേജ് അസിസ്റ്റന്റിന് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും. മൂന്നിലവ് വില്ലേജ് അസിസ്റ്റന്റ് ടി.റെജിയ...

രേഖകളില്ലാത്ത 73 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ; പണം കണ്ടെടുത്തത് കാറിൽ നിർമ്മിച്ച പ്രത്യേക അറയിൽ നിന്ന്

Friday / May 24 / 2024

വളാഞ്ചേരി: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോകുകയായിരുന്ന 73 ലക്ഷം രൂപയുമായി തൃശ്ശൂർ ചേലക്കര സ്വദേശി രഞ്ജിത്തിനെ (32) വളാഞ്ചേരി പൊലീസ് പിടികൂടി. വളാഞ്ചേരി-പട്ടാമ്പി റോഡിൽ കാർത്തിക തിയേറ്ററിനടുത്ത് പൊല...

ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസ്; സർക്കാർ ഡോക്ടർ പിടിയിൽ

Friday / May 24 / 2024

മഞ്ചേരി: ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി. തൃപ്പനച്ചി കുടുംബാരോഗ്യകേന്ദ്രം (എഫ്.എച്ച്.സി.) മെഡിക്കൽ ഓഫീസർ കാവനൂർ പൂതങ്കര വീട്ടിൽ ഡോ....

കനത്ത മഴ; കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Friday / May 24 / 2024

കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞുംമൂലം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നു വിമാനങ്ങൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി 11.10-ന്റെ മസ്‌കറ്റ്, രാത്രി 8.25-നുള്ള റിയാദ്,...

News+

ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രധാന പ്രതിയായ ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റിൽ

Friday / May 24 / 2024

കൊല്ലം: പൊതു ജനമധ്യത്തിൽ ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർത്ഥിയെ മർദിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ ഏപ്രിൽ 17നായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കോച്ചിങ് ക്ലാസിന് കൊല്ലത്ത് പോയിരുന്ന മുസമ്മിൽ സ്വകാര്യ ബസിൽ തിരികെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് സംഭവം. ബസ് ബൗണ്ടർ മുക്കിൽ വെച്ച് ബ്രേക്ക് ഡൗൺ ആയതിനെ ത...

തലയ്ക്കു പിന്നിൽ പരുക്കുകളോടെ ലോട്ടറി വിൽപനക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: കേൾവി, സംസാര വെല്ലുവിളി നേരിടുന്ന യുവാവ് കസ്റ്റഡിയിൽ

Friday / May 24 / 2024

മുക്കൂട്ടുതറ: തലയ്ക്കു പിന്നിൽ പരുക്കുകളോടെ ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറിക്കു മുന്നിലാണ് മൃതദേഹം കിടന്നത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ച...

ഒൻപതാം ക്ലാസിൽ പഠനം നിർത്തി കമുകിൻ തോട്ടത്തിൽ പണിക്ക് ഇറങ്ങി; ഇന്ന് പ്രകാശന്റെ കവിത ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ

Friday / May 24 / 2024

കാസർകോട്: കൂടെ പഠിച്ചവരെല്ലാം ഒൻപതാം ക്ലാസിൽ നിന്നും പത്താം ക്ലാസിലേക്കു പോയപ്പോൾ അച്ഛന്റെ കൈപിടിച്ചു പ്രകാശൻ പോയതാവട്ടെ കമുകിൻ തോട്ടത്തിലേക്ക്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ നാട്ടിലെ കമുകിൻതോട്ടങ്ങള...

വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു; മരണമടഞ്ഞത് പയ്യോളി സ്വദേശിയായ 40 കാരൻ

Thursday / May 23 / 2024

കോഴിക്കോട്: വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പയ്യോളി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം. അയൽ വീട്ടിലെ വിവാഹത്തിനു ഉച്ച ഭക്ഷണം വിളമ്പുക...

താമരശേരി ചുരത്തിൽ സ്വർണവ്യാപാരിയെ തടഞ്ഞ് മർദ്ദിച്ചു; 68 ലക്ഷവും കാറും തട്ടിയെടുത്തു; രണ്ട് പേർ കൂടി പിടിയിൽ

Thursday / May 23 / 2024

കോഴിക്കോട്: താമരശേരി ചുരത്തിൽ സ്വർണവ്യാപാരിയെ തടഞ്ഞുനിർത്തി മർദ്ദിച്ച് കൈവശം ഉണ്ടായിരുന്ന 68 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പിൽ...

News+

പാളയം സിഎസ്‌ഐ പള്ളിയിൽ ചേരിതിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം; തർക്കം സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലി; ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ് റോയിസ് വിക്ടറിനെ ഇറക്കി വിട്ടു

Thursday / May 23 / 2024

തിരുവനന്തപുരം : പാളയം എൽഎംഎസ് സിഎസ്‌ഐ എംഎം ചർച്ചിൽ ചേരി തിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം. സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. നിലവിൽ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ് റോയിസ് വിക്ടറിനെ ഒരു വിഭാഗം ഇറക്കി വിട്ടു. മുൻ അഡ്‌മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. പോകരുതെന്നാവശ്യപ്പെട്ട് ബിഷപ്പിനെ അനുകൂലിക്കുന്നവർ വാഹനം തടഞ്ഞുനിർത്തി. തുടർന്നാണ് സംഘർഷം രൂപപ്പെട്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. പഴയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ പിര...

യു.പി സിവിൽ കോടതി ജഡ്ജിയുടെ നായയെ മോഷ്ടിച്ചു; അയൽവാസികളായ ഇരുപതോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്

Thursday / May 23 / 2024

ലഖ്നൗ: ഉത്തർപ്രദേശിലെ സിവിൽ കോടതി ജഡ്ജിയുടെ നായയെ കാണാതായ സംഭവത്തിൽ അയൽവാസികളായ ഇരുപതോളം ആളുകൾക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ബറേലിയിലെ വസതിയിൽനിന്നാണ് നായയെ മോഷ്ടിച്ചത്. അയൽവാസികളാണ് നായയെ...

വസ്തു പോക്കുവരവിന് 50000 കൈക്കൂലി; പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് മൂന്ന് വർഷം കഠിനതടവ്

Thursday / May 23 / 2024

കോട്ടയം: വസ്തു പോക്കുവരവിന് കൈക്കൂലി വാങ്ങവേ കൈയോടെ പിടികൂടിയ മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജിക്ക് മൂന്ന് വർഷം കഠിനതടവിനും 50000 രൂപ പിഴയും. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്...

മാവേലിക്കര ചാരുംമൂട് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ; സമഗ്ര അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ

Thursday / May 23 / 2024

മാവേലിക്കര: ചാരുംമൂട് വീടിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസിൽ രാമചന്ദ്രന്റെയും സുലഭയുടെയും മകൾ രശ്മി (23) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്...

വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണപ്പിരിവ്; അന്വേഷണത്തിനെത്തിയ പൊലീസിനു നേരെ വാളുവീശി രക്ഷപെട്ട് യുവാവ്

Thursday / May 23 / 2024

തിരുവനന്തപുരം: കോവളം കോളിയൂരിൽ സ്ഥിരമായി വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്ത യുവാവിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ വാളുവീശി ആക്രമണം. പൊലീസ് ജീപ്പിന് നേ...

News+

ഭർത്താവിനൊപ്പം സഞ്ചരിക്കവെ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

Thursday / May 23 / 2024

കോഴിക്കോട്: ഭർത്താവിനൊപ്പം സഞ്ചരിക്കവെ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വടകര മണിയൂർ സ്വദേശിനി കരുവഞ്ചേരി തോട്ടത്തിൽ താഴെകുനി സെറീന(43) ആണ് മരിച്ചത്. ഭർത്താവ് ബഷീർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ബഷീറും സെറീനയും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്നു.യാത്രക്കിടയിൽ സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ സെറീനയുടെ ദേഹത്തുകൂടി ഇതുവഴി വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Thursday / May 23 / 2024

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. നൂൽപ്പുഴ മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരിക്കേറ്റത്. വനാതിർത്തിയോട് ചേർന്നുള്ള വഴിയിലൂടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ആക്രമ...

അനധികൃത സ്വത്ത് സമ്പാദനം: സിഡ്കോ മാനേജറായിരുന്ന ചന്ദ്രമതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും

Thursday / May 23 / 2024

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജറും, ടോട്ടൽ ഫോർ യൂ തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയെ തലസ്ഥാന വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിനും 29 ലക്ഷം രൂപ പിഴയടക്കാന...

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; സ്ഥിരീകരിച്ചത് എച്ച്5 എൻ1; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌കരിക്കും

Thursday / May 23 / 2024

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ ക...

സൂര്യാഘാതമേറ്റ് നിർജലീകരണം; ചികിൽസയിലായിരുന്ന ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

Thursday / May 23 / 2024

അഹമ്മദാബാദ്: സൂര്യാഘാതമേറ്റ് നിർജലീകരണത്താൽ ചികിത്സ തേടിയ ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഹമ്മദാബാദിലെ ആശുപത്രി വിട്ടു. ഇന്നലെയാണ് സൂര്യാഘാതമേറ്റ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഷാരൂഖിന് നിർജലീകരണവും ...

Cinema+

ശ്രീദേവ് കപ്പൂർ ഒരുക്കിയ ഹ്രസ്വചിത്രം ഹെൽപ്പർ റിലീസായി; ഒട്ടേറെ പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രശംസ

Thursday / May 23 / 2024

കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ ലൗ എഫ് എം, ജഗള എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ശ്രീദേവ് കപ്പൂർ ഒരുക്കിയ പുതിയ ചിത്രം ഹെൽപ്പർ ഉള്ളടക്കത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമാകുന്നു. രൂക്ഷമായ സാമൂഹ്യ വിമർശനം കൊണ്ട് ചിത്രം ശ്രദ്ധേയമായി. സമൂഹത്തിന്റെ ജീർണ്ണത ചൂണ്ടിക്കാട്ടുന്ന ഹെൽപ്പർ നിരവധി പുരസ്‌ക്കാരങ്ങളാണ് വാരിക്കൂട്ടിയിരിക്കുന്നത്. റിലീസായ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ഗംഭീര സ്വീകരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മുതലാളിത്തത്തിന്റെ കൈകളിൽ അകപ്പെട്ടുപോയ ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഒറ്റനോട്ടത്തി...

സുഹാനക്കൊപ്പം നിൽക്കുന്ന ആളായിരിക്കണം; കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന കുടുംബത്തെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം; മകളുടെ ഭാവി വരൻ ആവശ്യമായ ഗുണങ്ങൾ പറഞ്ഞ് ഷാരൂഖ് ഖാൻ

Thursday / May 23 / 2024

മുംബൈ: ബോളിവുഡിലെ ഏറ്റവും മികച്ച പിതാവെന്നാണ് നടൻ ഷാറൂഖ് ഖാനെ അറിയപ്പെടുന്നത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ എസ്. ആർ.കെ സമയം കണ്ടെത്താറുണ്ട്. ഐപിഎൽ വേദികളിലും ഷാരൂഖ് മക്ക...

'പുഷ്പ 2' ലും തരംഗമാവാൻ രശ്മികയുടെ നൃത്തം; ദി കപ്പിൾ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനം മെയ് 29 ന് പുറത്തെത്തും

Thursday / May 23 / 2024

ഹൈദരാബാദ്: ഭാഷാഭേദമന്യെ ഇന്ത്യൻ സിനിമാപ്രേമികളിൽ വമ്പൻ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അതിൽത്തന്നെ ഹിന്ദി പ്രേക്ഷകർക്കിടയിൽ ചിത്രം സൃഷ്ടിച്ചിട്ടുള്ള കാത്തിരിപ്പ് ബോളിവുഡ് ചിത...

വിജയ് നേരിട്ട് വിളിച്ചു ചോദിച്ചു, ഞാൻ ഉടൻ സമ്മതം മൂളി; ജില്ലയിൽ അഭിനയിച്ചതിനെ കുറിച്ച് മോഹൻലാൽ പറയുന്നു

Thursday / May 23 / 2024

ചെന്നൈ: തമിഴകത്തിന്റെ ദളപതി വിജയ്‌യും മലയാളത്തിന്റെ സ്വന്തം മോഹൻലാലും പ്രധാന കഥാപാത്രങ്ങളായെത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു ജില്ല. സിനിമയിൽ അച്ഛനും മകനായാണ് ഇരുവരുമെത്തിയത്. ഇപ്പോഴിതാ ജില്ലയിൽ അ...

'ഞാൻ ഒരു അത്ഭുതകരമായ മകന്റെ അമ്മയായ ദിവസം'; മകന് പിറന്നാൾ ആശംസിച്ച് ജ്യോതി കൃഷ്ണ

Thursday / May 23 / 2024

കൊച്ചി: ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതി കൃഷ്ണ. 2011 ൽ ബോംബെ മാർച്ച് 11 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയത്തിലേക്ക് വന്നത്. അതിന് ശേഷം ലാസ്റ്റ് ബെഞ്ച്, ഓർക്കൂട്...

News+

ബെംഗളൂരു റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ പരിശോധനാഫലം പുറത്ത്; തെലുങ്ക് നടി ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ്

Thursday / May 23 / 2024

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ പരിശോധനാഫലം പുറത്തുവന്നതോടെ തെലുങ്ക് നടി ഹേമ കുരുക്കിൽ. ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പാർട്ടിയിൽ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. റേവ് പാർട്ടിയിൽ പങ്കെടുത്ത 104 പേർക്കെതിരെ കേസെടുത്തിരുന്നു.പരിശോധനയിൽ 59 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകൾ പോസിറ്റീവായി. മൊത്തത്തിൽ, 103 വ്യക്തികളിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. രക്തസാമ്പിള...

പകർച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കകം തിരികെ കയറിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് മന്ത്രി വീണാ ജോർജ്

Thursday / May 23 / 2024

തിരുവനന്തപുരം: അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജ...

പാൽ മുഖത്തേക്ക് വീഴുമ്പോൾ അസ്വസ്ഥയായി വധു; തന്റെ തലയിലൂടെ ഒഴിക്കാൻ അതിഥിയോട് ആവശ്യപ്പെട്ട് വരൻ; വിവാഹ ചടങ്ങിന്റെ വീഡിയോ വൈറൽ

Thursday / May 23 / 2024

മുംബൈ: വിവാഹങ്ങളോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഹൽദിയും മെഹന്തിയും സംഗീതുമെല്ലാം വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളാണ്. ഇതെല്ല...

കോയമ്പത്തൂർ ഭാരതിയാർ ക്യാംപസിൽ കാട്ടാനയുടെ ആക്രമണം; സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി

Thursday / May 23 / 2024

കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ തമ്പടിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷൺമുഖത്തിനൊപ്പമുണ്ടായ...

യുകെയിലെ വിജ്ഞാന നഗരത്തിനു മലയാളി മേയർ; ബൈജു യുകെയിൽ മേയറാകുന്ന അഞ്ചാമത്തെ മലയാളി; കേംബ്രിഡ്ജിലെ 42 കൗൺസിലർമാരിലെ ഏക ഏഷ്യക്കാരൻ; ബ്രിട്ടീഷ് വംശജർക്ക് മൃഗീയ ആധിപത്യമുള്ള കൗൺസിലിൽ മേയർ പദവിയിൽ എത്തുന്ന ആദ്യ മലയാളി

Thursday / May 23 / 2024

ലണ്ടൻ: യുകെയിലെ വിജ്ഞാന നഗരമെന്ന വിളിപ്പേരുള്ള കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയർ. ഏതാനും വർഷമായി കൗൺസിലറും ഒരു വർഷമായി ഡെപ്യുട്ടി മേയറുമായ ലേബർ പാർട്ടി അംഗമായ കോട്ടയം ആർപ്പൂക്കരക്കാരൻ ബൈജു വർക്കി തിട...

News+

കൊല്ലങ്കോട്ട് പുലി ചത്തത് ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട്

Thursday / May 23 / 2024

പാലക്കാട്: കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലിയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കമ്പിവേലിയിൽ കുടുങ്ങിയത് ആന്തരിക രക്തസ്രാവത്തിന് കാരണമായതായി എന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. ഇന്നലെയാണ് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്. തുടർന്ന് പാലക്കാട് നിന്നുള്ള വനം വകുപ്പിന്റെ സംഘമെത്തി മയക്ക് വെടി വച്ചാണ് പുലിയെ കൂട്ടിലാക്കിയത്.ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്...

പ്രവാര നദിയിൽ കാണാതായ രണ്ടു പേർക്കായി തെരച്ചിൽ നടത്തുന്നതിനിടെ അപകടം; മഹാരാഷ്ട്രയിൽ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു;

Thursday / May 23 / 2024

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ പ്രവാര നദിയിൽ കാണാതായ രണ്ടുപേർക്കായി തിരച്ചിൽ നടത്തുന്നതിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയിൽ രണ്ടു പേരെ കാണാതായിരുന്നു. ...

സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നു; ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടു വലിക്കുന്നു: മന്ത്രി ആർ ബിന്ദു

Thursday / May 23 / 2024

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ പുറകോട്ട് വലിക്കുകയാണെന്നും സർവ്വകലാശാലകളെ കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന...

തൃശൂരിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം; അശ്വിനി ആശുപത്രിയിൽ മിനി ഐ സി യു ഉൾപ്പെടുന്ന നില വെള്ളത്തിൽ; കോർപ്പറേഷനിലേക്ക് കുളവാഴയുമായി പ്രതിഷേധ മാർച്ച്; തോടുകൾ വൃത്തിയാക്കാൻ നിർദ്ദേശം

Thursday / May 23 / 2024

തൃശൂർ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ തൃശൂരിൽ കാനകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. അശ്വിനി ആശുപത്രിയും പരിസരവും മുങ്ങാനിടയായ വെള്ളക്കെട്ട് മനുഷ്യ നിർമ്മിതമെന്ന് ആരോപിച്ച് പ്രതിപക്ഷം കോർ...

വിവാഹ വാഗ്ദാനം നൽകി പീഡനം; സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർക്കെതിരെ കേസ്; അമൽ മനോഹർ ഒളിവിൽ

Thursday / May 23 / 2024

കൊല്ലം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം ചാത്തന്നൂർ സ്വദേശി അമൽ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ശാരീരികോപദ്രവം ഏൽപ്പിക്കൽ എ...

News+

കനത്ത മഴ; മണ്ണിടിഞ്ഞ് രാമനാട്ടുകരക്കും കാക്കഞ്ചേരിക്കും ഇടയിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

Thursday / May 23 / 2024

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ദേശീയപാതയിൽ രാമനാട്ടുകരക്കും കാക്കഞ്ചേരിക്കും ഇടയിലെ സ്പിന്നിങ് മില്ലിൽ ഗതാഗതം തടസ്സപ്പെട്ടു. തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ യൂനിവേഴ്‌സിറ്റി കഴിഞ്ഞശേഷം വഴിതിരിച്ചുവിടുകയാണ്. കോഴിക്കോട് പന്തീരങ്കാവിലും ദേശീയപാതയിൽ സർവിസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചിരുന്നു. ബുധനാഴ്ച രാത്രിപെയ്ത കനത്ത മഴയിലാണ് സർവിസ് റോഡ് തകർന്നു വീണത്. റോഡ് തകർന്നതോടെ രാത്രി അതുവഴി പോയ ആംബുലൻസും അപകടത്തിൽപെട്ടിരുന്...

'തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നരേന്ദ്ര മോദിയെ വധിക്കും'; എൻഐഎ ഓഫീസിലേക്ക് വിളിച്ചു അജ്ഞാതന്റെ വധഭീഷണി

Thursday / May 23 / 2024

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്നാണ് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിൽ വിളിച്ചാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ ചെന്നൈ പൊലീസ...

ഐഐടി കാൺപൂർ ക്യാംപസിൽ കണ്ടെത്തിയ തലയോട്ടിയും എല്ലുകളും ഫാഷൻ ഡിസൈനറുടേത്; മെയിലുകളിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ അന്വേഷണത്തിൽ വഴിത്തിരിവായി; പൂർവ്വവിദ്യാർത്ഥിയായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Thursday / May 23 / 2024

ലക്‌നൗ: മുംബൈ സ്വദേശിയായ ഫാഷൻ ഡിസൈനർ ഐഐടി കാൺപൂർ ക്യാംപസിൽ കൊല്ലപ്പെട്ട സംഭവത്തിൽ കാൺപൂർ ഐഐടിയിലേയും ലക്‌നൗ ഐഐഎമ്മിലേയും പൂർവ്വ വിദ്യാർത്ഥിയായിരുന്ന 45കാരന് ജീവപര്യന്തം ശിക്ഷ. ലക്‌നൗവിലെ സിബിഐ പ്രത്യേ...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് ജൂൺ 24 ലേക്ക് മാറ്റി; വിചാരണ പ്രത്യേക കോടതിയിൽ നടക്കും

Thursday / May 23 / 2024

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 24 ലേക്ക് മാറ്റി. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായി കൊല്ലം സെഷൻസ് കോടതിയാണ് ഇ...

മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളും പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ അടക്കമുള്ള മറ്റ് ബുദ്ധിമുട്ടുകളും അറിയിക്കാം; മഴക്കെടുതി: തദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം

Thursday / May 23 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റ...

News+

ഭിന്നശേഷിയുള്ള ഒന്നിൽ കൂടുതലുള്ളയാളിനെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി സ്ഥലംമാറ്റം നൽകാൻ വകുപ്പ് തലവന് അനുമതി; ഭിന്നശേഷി ജീവനക്കാരുടെ സ്ഥലംമാറ്റം: ഉത്തരവ് പുറപ്പെടുവിച്ചു

Thursday / May 23 / 2024

തിരുവനന്തപുരം: ഭിന്നശേഷിയുള്ള ജീവനക്കാരെ അവശതയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിന്മേലുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഭിന്നശേഷിക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭിന്നശേഷിയുള്ള ഒന്നിൽ കൂടുതലുള്ളയാളിനെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി സ്ഥലംമാറ്റം നൽകാൻ വകുപ്പ് തലവന് അനുമതി നൽകുന്നതായി ഉത്തരവിൽ പറയുന്നു. ഇത്തരം വ്യക്തികൾക്ക് അഞ്ചുവർഷം കഴിയുന്ന മുറയ്ക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്കോ, തൊട്ടടുത്ത സ്റ്റേഷനിൽ ഒഴി...

തിരഞ്ഞെടുപ്പ് ചട്ടലംഘനമാകും, തദ്ദേശവാർഡ് പുനഃസംഘടനാ ഓർഡിനൻസ് മടക്കിയത് സാങ്കേതിക നടപടിയെന്ന് ഗവർണ്ണർ; സെനറ്റിലെ കോടതി വിധിയിൽ പ്രതികരണമില്ല

Thursday / May 23 / 2024

തിരുവനന്തപുരം: സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീൽ പോകുന്ന കാര്യത്തിൽ അടക്കം പ്രതികരണത്തിനില...

ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചതാണ്; തന്റെ ഊർജം ജൈവികപരമല്ല, ദൈവം കനിഞ്ഞു നൽകിയതാണ്: അവകാശവാദവുമായി പ്രധാനമന്ത്രി മോദി

Thursday / May 23 / 2024

ന്യൂഡൽഹി: ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈവത്തിന്റെ ഒരു ഉപകരണമാണ് താൻ. തന്റെ ഊർജം ജൈവി...

കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫിന്റേതെന്ന് പൊലീസ്; മരിച്ചത് നിരവധി മോഷണ കേസിലെ പ്രതിയെന്ന് സൂചന

Thursday / May 23 / 2024

കോഴിക്കോട്: കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫിന്റേതെന്ന് പൊലീസ്. 25 വയസായിരുന്നു യൂസഫിന്റെ പ്രായം. ഇയാൾ നിരവധി മോഷണ കേസുകളിൽ പ...

ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്സിങ് ഓഫീസറെ പിടികൂടാൻ എയിംസ് വാർഡിൽ ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്; വിവാദം

Thursday / May 23 / 2024

ദെഹ്റാദൂുൺ: ലൈംഗികാതിക്രമ പരാതി നേരിടുന്ന പ്രതിയെ പിടികൂടാൻ ഋഷികേശിലുള്ള എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്. വനിതാ ഡോക്ടറോട് ...

News+

പാതാളം ഷട്ടറിന് മുമ്പുള്ള ഏതോ ഫാക്ടറിയിലെ രാസ മാലിന്യമാണ് മീൻ കുരുതിക്ക് ഇടയാക്കിയതെന്ന് ഇറിഗേഷൻ വകുപ്പ്; കുറ്റപ്പെടുത്തുന്നത് വ്യവസായ വകുപ്പിന്റെ ജാഗ്രത കുറവിനെ

Thursday / May 23 / 2024

കൊച്ചി: വ്യവസായ വകുപ്പിന്റെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും ജാഗ്രതക്കുറവാണ് പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് ഇറിഗേഷൻ വകുപ്പ് തയാറാക്കിയ റിപ്പോർട്ട്. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് തുറക്കുന്നതിന് 10 മണിക്കൂർ മുന്പ് തന്നെ മത്സ്യങ്ങൾ ചത്തു തുടങ്ങിയിരുന്നെന്നും ഇക്കാര്യം പ്രദേശത്തെ ജനജാഗ്രതാ സമിതി പിസിബിയെ അറിയിച്ചിരുന്നെന്നുമാണ് റിപ്പോർട്ട്. മാത്രവുമല്ല പാതാളം ഷട്ടറിന് മുന്പുള്ള ഏതോ ഫാക്ടറിയിലെ രാസ മാലിന്യമാണ് മീൻ കുരുതിക്ക് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്...

മദ്യലഹരിയിൽ കാറോടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവം; ഉപന്യാസം എഴുതി ജാമ്യം നേടിയ 17കാരന്റെ ജാമ്യം റദ്ദാക്കി: അപകട ദിവസം കൗമാരക്കാരൻ രണ്ട് ബാറുകളിലായി ചെലവിട്ടത് 48,000 രൂപ

Thursday / May 23 / 2024

മുംബൈ: മദ്യലഹരിയിൽ കാറോടിച്ച് അപകടം ഉണ്ടാക്കുകയും രണ്ടുപേർ കൊല്ലപ്പെട്ടടുകയും ചെയ്ത കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി. ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് കൗമാരക്കാരനെ ച...

മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ചു; പൂജാരി മരിച്ചു

Thursday / May 23 / 2024

ഈറോഡ്: മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10 പൂജാരികളിൽ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. ഈറോഡിലെ ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിൽ ക്ഷേത്രോത്സവത്...

തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു; തീയണച്ച് അഗ്നിശമന സേന

Thursday / May 23 / 2024

തൃശൂർ: തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. സീവീസ് വുഡ് ഇന്റീരിയേഴ്‌സ് എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് ഇന്നലെ രാത്രിയിലാണ് തീ പിടിച്ചത്. സംഭവ സ്ഥലത്ത് അഗ്‌നിശമന സേനയെത്തി തീയണച്ചു. ഇരിങ...

വേങ്ങൂരിൽ 232 പേർക്ക് മഞ്ഞപ്പിത്തം; രണ്ടു പേരുടെ നില ഗുരുതരം: സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്

Thursday / May 23 / 2024

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ. നിലവിൽ 232 പേർക്ക് മഞ്ഞപ്പിത്തമുണ്ടെങ്കിലും പുതിയ രോഗ ബാധ ഉണ്ടാകുന്നില്ലെന്നത് ആശ്വാസം പകരുന്നു. മുടക്കുഴ പഞ്...

News+

ഇന്ത്യസ്‌കിൽസ് 2024 ഗ്രാൻഡ് ഫിനാലെ: 58 വിജയികൾ വേൾഡ് സ്‌കിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Thursday / May 23 / 2024

നാല് ദിവസം നീണ്ടുനിന്ന ഇന്ത്യാസ്‌കിൽസ് ദേശീയ മത്സരം 2024 ഞായറാഴ്ച ദ്വാരകയിലെ യശോഭൂമിയിൽ വിജയകരമായി സമാപിച്ചു. മെയ് 15 മുതൽ 19 വരെ നടന്ന പരിപാടിയിൽ പരമ്പരാഗതവും നൂതനവുമായ വ്യത്യസ്ത വൈദഗ്ധ്യങ്ങളുടെ ശ്രേണിയിൽ മത്സരിക്കാനും അവരുടെ പ്രാവീണ്യം തെളിയിക്കാനുമുള്ള അവസരമാണ് രാജ്യത്തുടനീളമുള്ള യുവതീ യുവാക്കൾക്ക് ഒരുങ്ങിയത്. 2024 സെപ്റ്റംബറിൽ ഫ്രാൻസിലെ ലിയോണിൽ നടക്കാനിരിക്കുന്ന വേൾഡ് സ്‌കിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ 52 സ്‌കിൽസുള്ള 58 മത്സരാർത്ഥികൾ പരിശീലനം നേടും. 17 സ്വർണവും 13 വെള്ളിയും 9 വെങ്കലവും മിക......

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും: ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ

കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകൾ ഉൾപ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായ...

ജീവനക്കാർക്ക് മാനേജ്‌മെന്റ് നൈപുണ്യ പദ്ധതിയുമായി നിസ്സാൻ ഡിജിറ്റൽ

Thursday / May 23 / 2024

തിരുവനന്തപുരം: സാങ്കേതിക വിഭാഗം ജീവനക്കാരെ മാനേജ്‌മെന്റിൽ നൈപുണ്യമുള്ളവരാക്കാൻ ഡിസി സ്‌കൂൾ ഓഫ് മാനേജ്‌മെന്റുമായി നിസ്സാൻ ഡിജിറ്റൽ ധാരണാപത്രം കൈമാറി. നിസ്സാൻ ഡിജിറ്റൽ ജീവനക്കാർക്ക് ഡിസിഎസ് മാറ്റിന്റെ ത...

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Marketing Features+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

INVESTIGATION+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP